ഐ.ഒ.സി.-ഒ.ഐ.സി.സി ലയനം കോൺഗ്രസിനെ ശക്തിപ്പെടുത്തും: സാം പിത്രോദ

JUNE 6, 2025, 7:38 AM

xഷിക്കാഗോ: ദീർഘനാളായി സമാന്തരമായി പ്രവർത്തിച്ചിരുന്ന കോൺഗ്രസ് അനുകൂല പ്രവാസ സംഘടനകളായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിനെയും ഇന്ത്യൻ ഓവർസീസ് കൾച്ചറൽ കോൺഗ്രസിനെയും ലയനത്തിലൂടെ ഒരു കുടക്കീഴിൽ എത്തിക്കാൻ സാധിച്ചത് സംഘടനയെ ശക്തിപ്പെടുത്തുമെന്ന് ഐ.ഒ.സി. ഗ്ലോബൽ ചെയർമാൻ സാം പിത്രോദ പറഞ്ഞു.

ലയനത്തിന് മുൻകൈയെടുത്ത സാം പിത്രോദയെ കെ.പി.സി.സിക്ക് വേണ്ടി വൈസ് പ്രസിഡന്റും മുൻ എം.എൽ.എയുമായ വി.പി. സജീന്ദ്രൻ ആദരിച്ചു. 

ഐ.ഒ.സി ഗ്ലോബൽ കോ-ഓർഡിനേറ്റർമാരായ ജോർജ് എബ്രഹാം (ന്യൂയോർക്ക്), മഹാദേവൻ വാഴശേരിൽ (യു.എ.ഇ), ഐ.ഒ.സി ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് സന്തോഷ് നായർ ചൊള്ളാനി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

vachakam
vachakam
vachakam

ഐ.ഒ.സി. ഒ.ഐ.സി.സി ലയനത്തിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളുടെ അവലോകന റിപ്പോർട്ട് സാം പിത്രോദയ്ക്ക് സമർപ്പിച്ചു. ഷിക്കാഗോയിൽ നടന്ന അവലോകന യോഗത്തിൽ ഗ്ലോബൽ മീറ്റ് നടത്തുവാനും തീരുമാനമായി.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam