ഇന്റർനാഷണൽ പ്രയർ ലൈൻ (631-ാമത് സെഷൻ) 2026 ജൂൺ 16ന്, മുഖ്യാതിഥി റവ. എബ്രഹാം വി. സാംസൺ

JUNE 13, 2026, 1:42 AM

ഡിട്രോയിറ്റ്: ഇന്റർനാഷണൽ പ്രയർ ലൈനിന്റെ അടുത്ത സമ്മേളനം 2026 ജൂൺ 16, ചൊവ്വാഴ്ച നടക്കും. ഐ.പി.എൽ.ന്റെ പ്രവർത്തനങ്ങൾ 631ാമത് സെഷൻ പിന്നിടുന്ന ഈ വേളയിൽ, കഴിഞ്ഞകാലങ്ങളിൽ ദൈവം നൽകിയ വിശ്വസ്തതയ്ക്കും വഴിനടത്തലിനും അനുഗ്രഹങ്ങൾക്കുമായി ഒരുമിച്ച് നന്ദി അർപ്പികുന്നതിനുള്ള അവസരമാണിത്

2026 ജൂൺ 16, ചൊവ്വാഴ്ച (9:00 PM EST | 8:00 PM CST | 6:00 PM PST) നടക്കുന്ന ഈ വാർഷികാഘോഷത്തിൽ ഫാമേഴ്‌സ് ബ്രാഞ്ചിലെ മാതോമാ ചർച്ച് ഓഫ് ഡാളസ് വികാർ റവ. എബ്രഹാം വി. സാംസൺ മുഖ്യാതിഥിയായി പങ്കെടുക്കുകയും ദൈവവചനം പങ്കുവെക്കുകയും ചെയ്യും.

മീറ്റിംഗിൽ പങ്കുചേരുന്നതിന്: ഡയൽഇൻ നമ്പർ: 1-712-770-4821, ആക്‌സസ് കോഡ്: 530464#

vachakam
vachakam
vachakam

മൊബൈൽ ഫോണിലൂടെ വിളിക്കുന്നവർക്ക് (ബാക്കപ്പ് നമ്പർ വഴി) ആദ്യം 1-716-293-9722 എന്ന നമ്പറിലേക്ക് വിളിക്കുക.

തുടർന്ന് 1-712-770-4821 ഡയൽ ചെയ്ത് ആക്‌സസ് കോഡ് 530464# നൽകുക.

ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രയർലൈനിൽ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഫോൺ നമ്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

vachakam
vachakam
vachakam

ഫോൺ: ടി.എ. മാത്യു (ഹൂസ്റ്റൺ) – 713 436 2207, സി.വി. സാമുവേൽ (ഡിട്രോയിറ്റ്) – 586 216 0602 (കോഓർഡിനേറ്റർ).

പി.പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam