ഹൂസ്റ്റണിൽ കലയുടെ വിസ്മയരാവ് ഒരുക്കി മജീഷ്യൻ ഗോപിനാഥ് മുതുകാട്  സെപ്തംബർ 4 ന് ; പ്രവേശനം സൗജന്യം

SEPTEMBER 1, 2026, 12:55 AM

ഹ്യൂസ്റ്റൺ: ഫൊക്കാനാ ടെക്‌സസ് റീജിയന്റെ ആഭിമുഖ്യത്തിൽ Different Art Cetnre (DAC), ഓർത്തഡോക്‌സ് ടിവി യുഎസ്എ TV USA എന്നിവയുടെ സഹകരണത്തോടെ ഒരുക്കുന്ന 'MCUBE – An Ultimate Etxravaganza of Magic ,Melody, Mission' എന്ന കലാവിരുന്ന് സെപ്തംബർ 4ന് ഹ്യൂസ്റ്റണിൽ അരങ്ങേറും.

2026 സെപ്തംബർ 4 വെള്ളിയാഴ്ച വൈകുന്നേരം 6:30ന് സ്റ്റാഫോർഡിലെ സെന്റ് തോമസ് കത്തീഡ്രൽ ഓഡിറ്റോറിയത്തിലാണ് (2411 5th tSreet) ലാണ് പരിപാടി.

പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട്, ചലച്ചിത്ര പിന്നണി ഗായകരായ രവിശങ്കർ ആർ., ചിത്ര അരുൺ, വയലിനിസ്റ്റ് വിഷ്ണു അശോക് എന്നിവർ ഉൾപ്പെടുന്ന പ്രമുഖ കലാപ്രതിഭകളാണ് പരിപാടിയുടെ പ്രധാന ആകർഷണം.

vachakam
vachakam
vachakam


മാജിക്കിന്റെയും സംഗീതത്തിന്റെയും മെലഡിയുടെയും മനോഹരമായ സംഗമമാകുന്ന ഈ കലാവിരുന്നിലേക്ക് പ്രവേശനം സൗജന്യമാണ്. ഹ്യൂസ്റ്റണിലെ മലയാളി സമൂഹത്തിനും കലാസ്വാദകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന മികച്ചൊരു സായാഹ്നമായിരിക്കും പരിപാടിയെന്ന് സംഘാടകർ അറിയിച്ചു.

എല്ലാവരെയും സ്‌നേഹപൂർവ്വം സ്വാഗതം ചെയ്യുന്നുവെന്നു സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്

vachakam
vachakam
vachakam

റവ.ഫാ. ജോൺസൻ പുഞ്ചക്കോണം 346-332-9998, റജി കുര്യൻ 281-777-1919, ഏബ്രഹാം ഈപ്പൻ 832-541-2456

ജീമോൻ റാന്നി

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam