ഹരിയാന ജിന്ദ് സ്വദേശിയായ യുവാവ് കാലിഫോർണിയയിൽ വെടിയേറ്റ് മരിച്ചു. കപിൽ (26) ആണ് കൊല്ലപ്പെട്ടത്. അമേരിക്കയില്‍ ജോലി ചെയ്ത് വരികയായിരുന്നു.
ശനിയാഴ്ച രാത്രിയാണ് സംഭവം. കപിൽ ജോലി ചെയ്യുന്ന സ്ഥലത്ത് അമേരിക്കൻ യുവാവ് പരസ്യമായി മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ചോദ്യം ചെയ്തതിന് പിന്നാലെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും തുടർന്ന് യുവാവ് കപിലിന് നേരെ നിരവധി തവണ വെടിയുതിർക്കുകയുമായിരുന്നു. കപിൽ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്