ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) ആഭിമുഖ്യത്തിൽ 2025ലെ ബൈബിൾ കൺവെൻഷൻ ഹൂസ്റ്റൺ സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക് ദേവാലയ ഹാളിൽ ഒക്ടോബർ 11 -ാം തിയതി ശനിയാഴ്ച നടത്തപ്പെടുന്നു. വൈകുന്നേരം 6:30 യ്ക്ക് കൺവെൻഷൻ ആരംഭിക്കും.
ഈ വർഷത്തെ കൺവെൻഷനിൽ മുഖ്യ പ്രഭാഷണം നടത്തുന്നത് കിഡ്‌നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപകനും, ആക്‌സിഡന്റ് കെയർ ആൻഡ് ട്രാൻസ്‌പോർട്ട് സർവീസിന്റെ സ്ഥാപകനും ആയ റവ. ഫാ. ഡേവിസ് ചിറമേലാണ്.
ഹൂസ്റ്റണിലെ 20 ഇടവകകൾ ചേർന്ന് നടത്തുന്ന ഈ കൺവെൻഷനിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.
ഐ.സി.ഇ.സി.എച്ച്. പ്രസിഡന്റായ റവ. ഫാ. ഡോ. ഐസക്ക് ബി. പ്രകാശിന്റെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി കൺവെൻഷന്റെ അനുഗ്രഹകമായ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഫാ. ഡോ. ഐസക് ബി. പ്രകാശ് (പ്രസിഡന്റ്) 832 -997 -9788,
ഫാ. രാജേഷ് കെ. ജോൺ (വൈസ് പ്രസിഡന്റ്) 214 -930 -1682, ഷാജൻ ജോർജ് (സെക്രട്ടറി) 832 -452-4195, രാജൻ അങ്ങാടിയിൽ (ട്രഷറർ) 713 -459 -4704, ഫാൻസിമോൾ പള്ളാത്തുമഠം (പ്രോഗ്രാം കോർഡിനേറ്റർ) 713 -933 -7636.
പിആർഓ ജോൺസൺ ഉമ്മൻ അറിയിച്ചതാണിത്
ജീമോൻ റാന്നി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഒരു നാഗരികത തന്നെ ഇല്ലാതായേക്കാം! കരാർ ഒപ്പിടാൻ ഇറാന് ട്രംപിന്റെ അവസാന മുന്നറിയിപ്പ്
ഇറാന്റെ കഥ കഴിക്കാൻ അമേരിക്കൻ നീക്കം; പാലങ്ങളും പവർ പ്ലാന്റുകളും തകർക്കാൻ ട്രംപിന്റെ
ബഹ്റൈനിൽ നിന്നും യുഎസ് നാവികസേനയുടെ അപ്രതീക്ഷിത പിന്മാറ്റം; വെറും ഒരു ബാഗുമായി 1500
അമേരിക്കയിൽ വൻ രാഷ്ട്രീയ പോര്; പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെ ഇംപീച്ച് ചെയ്യാൻ