ഷിക്കാഗോ: ഫോമാ സെൻട്രൽ റീജിയന്റെ ആഭിമുഖ്യത്തിലുള്ള ഈ വർഷത്തെ കലാമേള ഡെസ്‌പ്ലെയിൻസിലുള്ള ക്‌നാനായ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് 2026 ഏപ്രിൽ 26ന് നടത്തപ്പെടുന്നതാണ്. കലാമേളയുടെ വിജയകരമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു.
കലാമേളയുടെ നടത്തിപ്പിനായി സാറ അനിൽ കോർഡിനറ്ററും ഷൈനി ഹരിദാസ് കോ-കോർഡിനേറ്ററുമായി പ്രോഗ്രാം കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു.
ഫോമാ സെൻട്രൽ റീജിയൻ ആർവിപി ജോൺസൻ കണ്ണൂക്കാടൻ, സെക്രട്ടറി അച്ചൻകുഞ്ഞ് മാത്യു, ട്രഷറർ രാജൻ തലവെടി, ചെയർമാൻ ആന്റോ കവലക്കൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു ടീം കലാമേളയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കും.
വിവിധ കമ്മിറ്റികൾ:
വിവിധ കമ്മിറ്റികൾ:
ഈ കലാമേളയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതിനോടൊപ്പം തന്നെ കലാമേളയിൽ പങ്കെടുക്കുന്നവർ എത്രയും വേഗം രജിസ്‌ട്രേഷൻ പൂർത്തിയാക്കുകയും ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. Fomaacetnralregion.org എന്ന വെബ്‌സൈറ്റിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ രജിസ്‌ട്രേഷൻ ആരംഭിക്കുന്നതായിരിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
