മാൻസ്ഫീൽഡ് (ടെക്‌സസ്): മാൻസ്ഫീൽഡ് ഇൻഡിപെൻഡന്റ് സ്‌കൂൾ ഡിസ്റ്റ്രിക്കിലെ ലെഗസി ഹൈസ്‌കൂളിൽ അധ്യാപകനും കോച്ചുമായ ഒരു വ്യക്തി കുട്ടികളുടെ ലൈംഗികാരോപണത്തിനും, കുട്ടി ലൈംഗിക ആക്രമണം, അനധികൃത ബന്ധം തുടങ്ങിയ നിരവധി കുറ്റങ്ങളാൽ അറസ്റ്റുചെയ്തു.
ജാരഡ് യുവങ് (33) ലെഗസി ഹൈസ്‌കൂളിൽ സയൻസ് അധ്യാപകനും ഫുട്‌ബോൾ, ബാസ്‌കറ്റ്‌ബോൾ കോച്ചായിരുന്ന അദ്ദേഹം, വ്യാഴാഴ്ച അറസ്റ്റിലായി. അറസ്റ്റിന് ശേഷമുള്ള അന്വേഷണം സംബന്ധിച്ച് മാൻസ്ഫീൽഡ് കടഉ സ്ഥിരീകരിച്ചു,
എന്നാൽ ആരോപണങ്ങൾ കുട്ടികളുടെ ലൈംഗിക ആക്രമണവുമായി ബന്ധപ്പെട്ടവയല്ലെന്നും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ജില്ല കുട്ടികളുടെ രക്ഷിതാക്കളെ വിവരമറിയിക്കുമെന്നും പറഞ്ഞു.
പോലീസിന്റെ അന്വേഷണം തുടരുന്നു, എന്നാൽ ക്രിമിനൽ കുറ്റങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വരാതെയാണ് കേസ് തുടരുന്നത്.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
