ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റുമാരായ അന്തരിച്ച ഡോ:എം. അനിരുദ്ധൻ, ജലാലുദ്ദിൻ, ജോസഫ് കെ. നെല്ലുവേലി എന്നിവരെ അനുസ്മരിക്കുന്നതിനു വേണ്ടി ഇന്ന് (വെള്ളി) വൈകിട്ട് 7 മണിക്ക് മൗണ്ട് പ്രോസ്‌പെക്റ്റിലുള്ള (840 E Rand Rd,Mount Prospect) ഷിക്കാഗോ മലയാളി അസോസിയേഷൻ ആഫീസിൽ വെച്ച് ഒരു അനുസ്മരണ യോഗം നടക്കുന്നതാണെന്ന് പ്രസിഡന്റ് ജെസ്സി റിൻസി, സെക്രട്ടറി ആൽവിൻ ഷിക്കോർ, ട്രഷറർ മനോജ് അച്ചേട്ട്, വൈസ് പ്രസിഡന്റ് ഫിലിപ്പ് പുത്തൻപുരയിൽ, ജോയിന്റ് സെക്രട്ടറി വിവീഷ് ജേക്കബ്, ജോയിന്റ് ട്രഷറർ ഡോ. സിബിൽ ഫിലിപ്പ് എന്നിവർ അറിയിച്ചു.
ഈ യോഗത്തിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്