ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ 2025 ഓണത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന വാർഷികപ്പതിപ്പിലേക്ക് കഥകൾ, കവിതകൾ, ലേഖനങ്ങൾ തുടങ്ങിയ സാഹിത്യ സൃഷ്ടികൾ ക്ഷണിക്കുന്നു.
സാഹിത്യ സൃഷ്ടികൾ ഈ വാർഷികപ്പതിപ്പിൽ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ രചനകൾ താഴെ നൽകിയിരിക്കുന്ന ഇമെയിൽ/പോസ്റ്റൽ മെയിൽ അഡ്രസ്സിൽ ജൂൺ 15 നു മുൻപായി അയയ്ക്കാവുന്നതാണ്.
രചനകൾ അയയ്ക്കുമ്പോൾ അവ സ്വന്തം രചനകൾ ആണെന്നുള്ള സാക്ഷ്യ പത്രം കൂടി അയയ്‌ക്കേണ്ടതാണ്.
വാർഷികപ്പതിപ്പ് എഡിറ്റോറിയൽ ബോർഡ് തിരഞ്ഞെടുത്ത രചനകൾ വാർഷികപ്പതിപ്പിൽ ഉൾപ്പെടുത്തുന്നതാണ്.
രചനകൾ അയയ്‌ക്കേണ്ട വിലാസം: [email protected]
Postal Mail :1340 E Eton Dr, Arlington Hts, IL 60004
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്