ഡാലസ് ഏരിയ റാപ്പിഡ് ട്രാൻസിറ്റ് ട്രെയിനിൽ വെടിവയ്പ്പിന് 18 വയസ്സുള്ള പ്രതി അറസ്റ്റിൽ

NOVEMBER 12, 2025, 10:06 AM

ഡാലസ് : ഏരിയ റാപ്പിഡ് ട്രാൻസിറ്റ് (DART) ട്രെയിനിൽ കഴിഞ്ഞവാരം നടന്ന വെടിവയ്പ്പുമായി ബന്ധപ്പെട്ട് 18 വയസ്സുള്ള ലാമോൺ റഷൗഡ് വിൻ IIനെയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

സാക്ഷിമൊഴികൾ, സുരക്ഷാ വീഡിയോകൾ, മറ്റുള്ള തെളിവുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

പ്രതി ട്രെയിനിൽ നിന്ന് രക്ഷപെട്ട്  മറ്റൊരു സ്ഥലത്ത് ഒളിച്ചിരിക്കുകയായിരുന്നു. വെടിവയ്പ്പിൽ പരിക്കേറ്റ രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

vachakam
vachakam
vachakam

വിൻമേൽ ഗുരുതരമായ ആക്രമണത്തിനും മാരകായുധം ഉപയോഗിച്ചതിനും കേസെടുത്തു. വെടിവയ്പ്പിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. പ്രതി അറസ്റ്റിലായതിന് ശേഷവും അന്വേഷണം തുടരുന്നു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam