'എക്‌സ്' പണി മുടക്കി

MAY 24, 2025, 8:51 AM

ഇലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ എക്സ് പ്രവര്‍ത്തനരഹിതമായി.

this page doesn’t exist. Try searching for something else എന്നാണ് എക്സ് പേജ് ഓപ്പൺ ചെയ്യുമ്പോൾ സ്ക്രീനിൽ തെളിയുന്നത്.

സൈൻ ഇൻ ചെയ്യുന്നതിലും നേരിട്ടുള്ള സന്ദേശങ്ങൾ ലഭിക്കാത്തതിലും ഉൾപ്പെടെ നിരവധി പ്രശ്‌നങ്ങൾ ഉപയോക്താക്കൾക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.

vachakam
vachakam
vachakam

ഡെസ്‌ക്‌ടോപ്പിലും മൊബൈലിലും പ്ലാറ്റ്‌ഫോം ഉപയോഗിക്കാൻ ശ്രമിക്കുന്ന നിരവധി ആളുകൾക്ക് ഇത് അസൗകര്യം സൃഷ്ടിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം എക്സ് ഉപയോഗിക്കുന്നതിന് ഉപയോക്താക്കൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു.

ഇപ്പോഴും പ്രസ്നം പരഹരിക്കപ്പെട്ടില്ലെന്നുള്ള പരാതിയുമായി നിരവധി പേർ ഇലോൺ മസ്കിനെ ഫോണിൽ ബന്ധപ്പെട്ടുവെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam