കണ്ടുകൊണ്ടിരുന്ന റീൽസ് വീണ്ടും കാണാൻ വാച്ച് ഹിസ്റ്ററി ഫീച്ചർ അവതരിപ്പിച്ചു ഇൻസ്റ്റാഗ്രാം. ഏറ്റവും പുതിയ അപ്ഡേറ്റിനൊപ്പം ഈ ഫീച്ചർ ഫോണുകളിൽ ലഭിക്കും.
വാച്ച് ഹിസ്റ്ററി എത്തുന്നതോടെ സേവ് ചെയ്ത് വെക്കാതെ തന്നെ ഒരിക്കൽ കണ്ട റീൽസ് വീണ്ടും കാണാൻ കഴിയും. വാച്ച് ഹിസ്റ്ററിയിൽ റീൽസ് തീയതി, സമയക്രമം, ക്രിയേറ്റർ എന്നിവയുടെ അടിസ്ഥാനത്തിൽ വേർതിരിച്ച് കാണാനാവും.
ഈ ഫീച്ചർ ആക്ടിവേറ്റ് ചെയ്യുന്നതിനായി സെറ്റിങ്സ് തുറന്ന് യുവർ ആക്ടിവിറ്റി തിരഞ്ഞെടുക്കുക. ഇതിൽ How to use instagram എന്ന സെക്ഷനിൽ Watch History എന്ന ഓപ്ഷൻ കാണാൻ കഴിയും. ഇവിടെ നിന്ന് നിങ്ങൾക്ക് കണ്ട റീൽസ് വീണ്ടും കാണാൻ സഹായിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
