ഈ ആപ്പുകള്‍ നിങ്ങളുടെ ഫോണിലുണ്ടോ? ബാറ്ററി ചോര്‍ന്ന് പോകുന്ന വഴിയറിയില്ല

OCTOBER 15, 2025, 4:29 AM

സ്മാര്‍ട്ട്‌ഫോണുകളിലെ പെട്ടെന്നുള്ള ബാറ്ററി ചോര്‍ച്ചയ്ക്ക് ചില ആപ്പുകള്‍ കാരണമാകാറുണ്ട്. ഇന്ന് മിക്കവാറും എല്ലാവരുടെയും സ്മാര്‍ട്ട്‌ഫോണുകളിലും ഉണ്ട്. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ബാറ്ററിയുടെ ആയുസ് കുറയുമെന്നാണ് പലരും പരാതിപ്പെടുന്നത്. പൂര്‍ണമായി ചാര്‍ജ് ചെയ്ത ബാറ്ററി വെറും 30 മിനിറ്റിനുള്ളില്‍ പകുതിയായി കുറയുമെന്നും ചിലര്‍ പറയുന്നു.

ബാറ്ററി ചാര്‍ജ് ഇടയ്ക്കിടെ തീരുന്നത് ഫോണിനുണ്ടാകുന്ന തകരാറുമാത്രമല്ല. സ്മാര്‍ട്ട് ഫോണ്‍ ബാറ്ററി ചോര്‍ച്ചയ്ക്ക് നിരവധി ഘടകങ്ങള്‍ കാരണമാകും. ഫിറ്റ്‌നസ് ട്രാക്കറുകള്‍, സോഷ്യല്‍ മീഡിയ, ഡേറ്റിംഗ് ആപ്പുകള്‍ എന്നിവ പോലുള്ള ആപ്പുകള്‍ സജീവമായി ഉപയോഗത്തിലല്ലെങ്കില്‍പ്പോലും കാര്യമായ ബാറ്ററി പവര്‍ ഉപയോഗിക്കുന്നതായി പറയപ്പെടുന്നു. 

ഫിറ്റ്ബിറ്റ്, ഊബര്‍ , സ്‌കൈപ്പ്, ഫേസ്ബുക്, എയര്‍ ബിന്‍ബി, ഇന്‍സ്റ്റാഗ്രാം , ടിന്‍ഡര്‍, ബംബിള്‍, സ്നാപ്ചാറ്റ്, വാട്സപ്പ് എന്നിവയാണ് യഥാക്രമം ബാറ്ററി ചാര്‍ജ് നഷ്ടപ്പെടുത്തുന്ന ആപ്പുകള്‍. പക്ഷെ ഇവയില്ലാതെ നമ്മുക്ക് പറ്റില്ലല്ലോ...

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam