എഫ്.എ കപ്പിൽ ആസ്റ്റൺ വില്ലയോട് തോറ്റ് ടോട്ടനം പുറത്ത്

FEBRUARY 10, 2025, 6:20 AM

വില്ല പാർക്കിൽ നടന്ന എഫ്.എ കപ്പ് നാലാം റൗണ്ടിൽ ടോട്ടനം ഹോട്‌സ്പറിനെ 2-1ന് തോൽപ്പിച്ച് ആസ്റ്റൺ വില്ല.

വില്ലയ്ക്ക് ആദ്യ മിനിറ്റിൽ തന്നെ ജേക്കബ് റാംസി ഗോൾ നേടിയതോടെ വളരെ നല്ല തുടക്കമാണ് ലഭിച്ചത്. 64-ാം മിനിറ്റിൽ മോർഗൻ റോജേഴ്‌സ് ലീഡ് ഇരട്ടിയാക്കി, കളി വില്ലയുടെ നിയന്ത്രണത്തിലാക്കി.

തിരിച്ചുവരുവാനുള്ള ടോട്ടനത്തിന്റെ ശ്രമം, മാത്തിസ് ടെൽ ഇഞ്ചുറി ടൈമിൽ (90+1') ഒരു ഗോൾ നേടിയെങ്കിലും സമനിലയിലെങ്കിലും എത്തിക്കാനായില്ല. സ്പർസ് 2 ദിവസം മുമ്പാണ് ലീഗ് കപ്പിൽ നിന്നും പുറത്തായത്. അതിനു പിന്നാലെയാണ് എഫ്.എ കപ്പിലെ ഈ പരാജയം വരുന്നത്. വില്ലക്കായി റാഷ്‌ഫോർഡ് അരങ്ങേറ്റം നടത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam