ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന യുവതിയെ വീട്ടിലെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

SEPTEMBER 21, 2024, 9:41 AM

 തിരുവനന്തപുരം : ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന യുവതിയെ കുടുംബവീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

മൈലച്ചൽ സൂര്യഭവനിൽ സുരേഷിന്റെയും ബിന്ദുവിന്റെയും മകൾ സൂര്യയാണ് (25) മരിച്ചത്.

  വെള്ളറട സ്വദേശിയായ വിഷ്ണുവുമായി രണ്ട് വർഷത്തിന് മുൻപാണ് സൂര്യയുടെ വിവാഹം നടന്നത്.

vachakam
vachakam
vachakam

ആറുമാസമായി ഇരുവരും പിണക്കത്തിലാണ്. കുടുംബ കോടതിയിൽ കേസ് നടന്നു വരികയുമാണ്. സംഭവത്തിൽ ആര്യങ്കോട് പോലീസ് കേസെടുത്തു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam