തിരുവനന്തപുരം: ചായയില്‍ നിന്നും കിട്ടിയത് സ്‌ക്രബ്ബറിന്റെ ഭാഗം. പരാതിയില്‍ തിരുവനന്തപുരം വര്‍ക്കലയിലെ ഹോട്ടലിനെതിരെ നഗരസഭ നടപടി സ്വീകരിച്ചു.
വര്‍ക്കല മൈതാനത്തുള്ള സുപ്രഭാതം വെജിറ്റേറിയന്‍ ഹോട്ടലാണ് നഗരസഭ അടപ്പിച്ചത്.
ചായയില്‍ നിന്നും സ്‌ക്രബ്ബറിന്റെ ഭാഗം കിട്ടിയെന്ന് കാട്ടി നഗരസഭ കൗണ്‍സിലര്‍ സജിത മണികണ്ഠന് ഉപഭോക്താവ് നല്‍കിയ പരാതിയിലാണ് നടപടി.
കൗണ്‍സിലറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ എത്തി പരിശോധന നടത്തി ഹോട്ടല്‍ അടപ്പിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
