പത്തനംതിട്ട: പത്തനംതിട്ട തണ്ണിത്തോട് കടകൾക്ക് തീപിടിച്ചു. ജെ & ജെ ഫാൻസി സ്റ്റോർ, ഒലീവ് ബേക്കറി എന്നീ കടകളാണ് കത്തിനശിച്ചത്.
പുലർച്ചെ 3.15 ഓടെയാണ് തീപിടിത്തം ഉണ്ടായത്. രണ്ട് യൂണിറ്റ് ഫയർഫോഴ്സെത്തി തീ അണച്ചു.
കെട്ടിടത്തിൻ്റെ മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിൻ്റെ മുൻവശവും തീപിടുത്തത്തിൽ ഉരുകി പോയി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഹോർമുസ് കടലിടുക്കിലെ ഇറാൻ മൈനുകൾ നീക്കാൻ അമേരിക്കയുടെ അത്യാധുനിക നീക്കം
പാകിസ്താന് കൈത്താങ്ങായി സൗദി; 8 ബില്യൺ ഡോളറിന്റെ വമ്പൻ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു
ഒസാമ ബിൻ ലാദന് മുൻപേ അമേരിക്കയെ വിറപ്പിച്ച ഭീകരൻ; ഇമാദ് മുഗ്നിയയെ സിഐഎയും
പെന്റഗൺ മേധാവിക്കെതിരെ കുറ്റവിചാരണയ്ക്ക് നീക്കം; ഡെമോക്രാറ്റുകൾ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചു