കുറ്റിപ്പുറം: തിരുനാവായ കുംഭമേളയോടനുബന്ധിച്ച് ജനശതാബ്ദി അടക്കമുള്ള മൂന്ന് ട്രെയിനുകൾക്ക് കുറ്റിപ്പുറം സ്റ്റേഷനിൽ താൽക്കാലിക സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ. കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചതാണ് ഇക്കാര്യം.
അന്ത്യോദയ എക്സ്‌പ്രസ്, ജനശതാബ്ദി എക്സ്‌പ്രസ്, ചെന്നൈ-മംഗളൂരു സൂപ്പർഫാസ്റ്റ് എന്നീ ട്രെയിനുകൾക്കാണ് ജനുവരി 24 മുതൽ 31 വരെ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
കുറ്റിപ്പുറം സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ച ട്രെയിനുകൾ:
1. 16355 അന്ത്യോദയ എക്സ്പ്രസ് (ജനുവരി 24, 31) - സമയം: 03:.34 AM
2. 12081 ജനശതാബ്ദി എക്സ്പ്രസ് (ജനുവരി 24, 26, 31) - സമയം: 06.59 AM
3. 12685 ചെന്നൈ-മംഗളൂരു സൂപ്പർഫാസ്റ്റ് (ജനുവരി 24, 25, 30, 31) - സമയം: 02.14 AM
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
