തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർ കെ.എസ് അനിൽകുമാറിന്റെ ലോഗിൻ ഐഡി സസ്‌പെൻഡ് ചെയ്തു.
താൽക്കാലിക വിസിയുടെ ചുമതല ഏറ്റെടുത്ത ഡോക്ടർ സിസാ തോമസിന്റെതാണ് നടപടി.
സീനിയർ ജോയിൻറ് രജിസ്ട്രാർ പി ഹരികുമാറിനാണ് രജിസ്ട്രാറുടെ പുതിയ ചുമതല. അതേസമയം വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റെ നടപടിയെ നിയമപരമായി നേരിടാനാണ് അനിൽകുമാറിന്റെ തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്