ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഒഴിഞ്ഞ ഭീകര ക്യാമ്പുകൾ വീണ്ടും സജീവമാക്കുന്നുവെന്ന് റിപ്പോർട്ട്

DECEMBER 21, 2025, 10:00 PM

ദില്ലി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഒഴിഞ്ഞ ഭീകര ക്യാമ്പുകൾ വീണ്ടും സജീവമാക്കുന്നുവെന്ന് റിപ്പോർട്ട്.

ചോബാര, ദലുവാലി, മസ്ത്പൂർ, സർജ്വാൽ തുടങ്ങിയ മേഖലകളിലെ ക്യാമ്പുകളാണ് സജീവമായത്. ബിഎസ്എഫിൻ്റ നിരീക്ഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. 

ജമ്മുകശ്മീരിൽ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം ഒഴിഞ്ഞ പോയ 9 ക്യാമ്പുകൾ ജയ്ഷേ മുഹമ്മദ് വീണ്ടും സജീവമാക്കിയെന്ന റിപ്പോർട്ടും പുറത്ത് വന്നു.

vachakam
vachakam
vachakam

അതേസമയം നുഴഞ്ഞുകയറ്റശ്രമം ഉണ്ടായാൽ കർശന നടപടിയെന്ന് സുരക്ഷാസേന മുന്നറിയിപ്പ് നല്‍കി. അതിർത്തി ഗ്രാമങ്ങളിൽ കനത്ത  പരിശോധന സുരക്ഷാസേന നടത്തിയിരുന്നു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam