ലോട്ടറികൾക്ക് നികുതി ചുമത്താനുള്ള അധികാരം സംസ്ഥാന   സർക്കാരിന് : സുപ്രീംകോടതി

FEBRUARY 11, 2025, 12:53 AM

ഡൽഹി: ലോട്ടറികൾക്ക് നികുതി ചുമത്താൻ സംസ്ഥാന സർക്കാരിനാണ് അധികാരമെന്ന് സുപ്രിം കോടതി വ്യക്തമാക്കി.

ലോട്ടറി വിൽപനയ്ക്ക് കേന്ദ്രത്തിന് സേവന നികുതി ചുമത്താനാകില്ലെന്നും കോടതി പറഞ്ഞു.   

ലോട്ടറി നികുതിയിൽ കേന്ദ്രസർക്കാരിൻറെ  ഹർജി സുപ്രിം കോടതി തള്ളിക്കൊണ്ടാണ് ഈ സുപ്രധാന തീരുമാനം കോടതി അറിയിച്ചത്. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam