വർഷങ്ങൾക്ക് ശേഷം പൊലീസിൽ വീണ്ടും സ്പെഷ്യൽ റിക്രൂട്ട്മെൻ്റ് 

JUNE 5, 2025, 8:20 PM

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസിൽ വീണ്ടും സ്പെഷ്യൽ റിക്രൂട്ട്മെൻ്റ്.  വർഷങ്ങൾക്ക് ശേഷമാണ് പൊലീസിൽ നേരിട്ട് നിയമനം നടക്കുന്നത്.

എസ്‍ സി/എസ്ടി വിഭാഗത്തിൽ നിന്നും ഡിവൈഎസ്പി തസ്തികയിലേക്കാണ് നേരിട്ട് നിയമനം നൽകുന്നത്.

എസ്‍ സി/എസ്ടി വിഭാഗത്തിൽ നിന്നും ഡിവൈഎസ്പി, എസ്പി റാങ്കിൽ ഉദ്യോഗസ്ഥരില്ലാത്തത് കൊണ്ടാണ് പ്രത്യേക റിക്രൂട്ട്മെൻ്റ് നടത്തുന്നതെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam