കൊച്ചി: ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് നേരെ ലൈംഗിക ചൂഷണം.
കൂടുതൽ കുട്ടികൾ പീഡനത്തിനിരയായിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.
രാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം വടക്കേക്കരയിൽ ഇതര സംസ്ഥാനക്കാരനെ പൊലീസ് പിടികൂടി. അസം ദിസ്പൂർ സ്വദേശി കമാൽ ഹുസൈനാണ് അറസ്റ്റിലായത്.
ഇയാൾക്കെതിരെ നാല് പേരുടെ പരാതിയിൽ പൊലീസ് കേസെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
