മലപ്പുറം: മസ്ക്കറ്റിലേക്കുള്ള സലാം എയർ വിമാനം വൈകുന്നതിൽ കരിപ്പൂരിൽ യാത്രക്കാരുടെ പ്രതിഷേധം.
മണിക്കൂറോളമായി യാത്രക്കാർ കാത്തിരിക്കുകയാണ്.
സാങ്കേതിക തകരാറാണ് വിമാനം വൈകാൻ കാരണമെന്നാണ് വിമാനകമ്പനിയുടെ വിശദീകരണം. അഞ്ച് മണിക്കൂർ കഴിഞ്ഞിട്ടും തങ്ങൾക്ക് വെള്ളമോ ഭക്ഷണമോ നൽകിയില്ലെന്ന് യാത്രക്കാർ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
