ആലപ്പുഴ: ആലപ്പുഴ സബ് ജയിലെ റിമാൻഡ് തടവുകാരൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു.
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഇയാളെ ആശുപത്രിയിലാക്കിയതെന്ന് ജയിൽ അധികൃതർ പറഞ്ഞു. ചേർത്തല സ്വദേശി ജെയിംസ് ആണ് മരിച്ചത്.
ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇയാളെ കഴിഞ്ഞ ദിവസം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്