നിലമ്പൂര്‍: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പി വി അബ്ദുല്‍ വഹാബ് എംപി മത്സരിച്ചേക്കും.
ലീഗിന്റെ ശക്തികേന്ദ്രങ്ങളായ മഞ്ചേരിയിലോ മലപ്പുറത്തോ ആയിരിക്കും അബ്ദുല്‍ വഹാബിനെ പരിഗണിക്കുക. പി കെ ബഷീര്‍ മണ്ഡലം മാറുകയാണെങ്കില്‍ ഏറനാട്ടില്‍ മത്സരിക്കാനും സാധ്യതയുണ്ട്.
മുസ്ലിം ലീഗ് ദേശീയ ട്രഷററും മൂന്ന് തവണ രാജ്യസഭാംഗവുമായ അബ്ദുല്‍ വഹാബിനെ ഇക്കുറി നിയമസഭയിലേക്ക് മത്സരിപ്പിക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നതായാണ് വിവരം.
2027 വരെ അബ്ദുല്‍ വഹാബിന് രാജ്യസഭയില്‍ കാലാവധി ഉണ്ടെങ്കിലും നിയമസഭയിലേക്ക് മത്സരിക്കാനുള്ള സാധ്യതയേറെയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മാർപ്പാപ്പയ്ക്കെതിരായ ട്രംപിന്റെ വിമർശനം: അമേരിക്കൻ ബിഷപ്പുമാർക്ക് അതൃപ്തി
കുഞ്ഞിന്റെ കാലൊടിഞ്ഞ സംഭവം: നോർത്ത് കരോലിനയിൽ ഡേകെയർ ജീവനക്കാരിക്കെതിരെ കേസ്
പാലസ്തീൻ അനുകൂല വിദ്യാർത്ഥികളുടെ നാടുകടത്തൽ തടഞ്ഞ ജഡ്ജിമാരെ അമേരിക്ക പുറത്താക്കി
പ്രശസ്ത കായിക താരങ്ങളായ ജയ്സമ്മ മുത്തേടവും ഭർത്താവു രഞ്ജിത്ത് തോമസും അമേരിക്കയിൽ