പിഎസ്‌സി നിയമന തട്ടിപ്പ്: പരാതിക്കാരിൽ നിന്ന് വിവരങ്ങൾ തേടി അന്വേഷണസംഘം

JULY 10, 2026, 9:52 PM

തിരുവനന്തപുരം: പിഎസ്‌സി നിയമന തട്ടിപ്പിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. പരാതിക്കാരിൽ നിന്ന് പ്രാഥമികമായി വിവരം തേടി. 

തിങ്കളാഴ്ച രേഖകൾ ആവശ്യപ്പെട്ട് പിഎസ്‌സിക്ക് കത്ത് നൽകും. പിഎസ്‌സിയുടെ ബോർഡ് യോഗം തിങ്കളാഴ്ച ചേരുന്നുണ്ട്. ആ യോഗത്തിൽ രേഖകൾ പുറത്തുവിടുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകും.

വിശദമായ പരിശോധനക്ക് ശേഷമാണ് എതെല്ലാം പരാതികളിൽ കേസെടുക്കണമെന്ന് തീരുമാനിക്കുക.

vachakam
vachakam
vachakam

ആസൂത്രബോർഡ്, കെഎഎസ് തുടങ്ങിയ തസ്തികകളിലെ നിയമനം സംബന്ധിച്ച പരാതികളാണ് ആദ്യം പരിശോധിക്കുന്നത്. 


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam