ദില്ലി: ഓപ്പറേഷൻ സിന്ദൂറിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി വ്യോമസേന ഉദ്യോഗസ്ഥരെ കാണ്ടു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം പ്രധാനമന്ത്രി സൈനികർക്ക് നന്ദി അറിയിച്ചിരുന്നു.
ഇപ്പോൾ പ്രധാനമന്ത്രി രാജ്യത്തിൻറെ നന്ദി സൈനികരെ നേരിട്ട് അറിയിച്ചിരിക്കുകയാണ്
ജലന്ധറിനടുത്തുള്ള ആദംപുർ വിമാനത്താവളത്തിൽ എത്തിയാണ് വ്യോമസൈനികരെ കണ്ടത്. സൈനികരുമായി പ്രധാനമന്ത്രി സംസാരിക്കുകയും സമയം ചിലവഴിക്കുകയും ചെയ്തു. സന്ദർശനം അപ്രതീക്ഷിതമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പഴയ ഗ്രീൻ കാർഡ് അപേക്ഷകൾ വീണ്ടും പരിശോധിക്കുന്നു; പ്രവാസികളെ ആശങ്കയിലാഴ്ത്തി ട്രംപ് ഭരണകൂടത്തിന്റെ
ഇറാഖിന് നൽകുന്ന ഡോളർ തടഞ്ഞ് അമേരിക്ക; ഇറാൻ അനുകൂല മിലിഷ്യകളെ പൂട്ടാൻ ട്രംപിന്റെ
അമേരിക്കയിൽ ഇന്ത്യൻ വംശജയായ അധ്യാപിക ദാരുണമായി കൊല്ലപ്പെട്ടു; ആക്ടിവിസ്റ്റായ മകൾക്ക് ഗുരുതര പരിക്ക്
യുദ്ധഭീതിയ്ക്കിടെ ആശ്വാസം; ഇറാനുമായുള്ള വെടിനിർത്തൽ കരാർ നീട്ടി അമേരിക്ക, സമാധാന ചർച്ചകൾക്ക് വഴിതുറക്കുന്നു!