പത്തനംതിട്ട: പോക്സോ കേസുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിലെ സ്വകാര്യ അനാഥാലയത്തിൽ നിന്നും പെൺകുട്ടികളെ മാറ്റും.
22 പെൺകുട്ടികളെ സി ഡബ്ല്യു സി അംഗീകാരമുള്ള മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റും.
അനാഥാലയത്തിലെ അന്തേവാസിയായിരുന്ന പെൺകുട്ടി പ്രസവിച്ചതിൽ നേരത്തെ പോക്സോ കേസ് എടുത്തിരുന്നു. പ്രായപൂർത്തിയാകും മുൻപാണ് ഗർഭിണിയായതെന്ന ശിശുക്ഷേമ സമിതി റിപ്പോർട്ട് ഉണ്ടായിരുന്നു.
അനാഥാലയവുമായി ബന്ധപ്പെട്ട യുവാവ് കഴിഞ്ഞ ഒക്ടോബറിൽ ആണ് പെൺകുട്ടിയെ വിവാഹം കഴിച്ചത്. സ്ഥാപനത്തിന്റെ അംഗീകാരം റദ്ദാക്കിയേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്