കോഴിക്കോട്: പേരാമ്പ്ര എരവട്ടൂർ പാറപ്പുറത്ത് പെട്രോൾ ബോംബ് സ്ഫോടനമെന്ന് റിപ്പോർട്ട്.
സ്ഫോടനത്തിൽ ആർക്കും പരിക്കില്ലെന്നും പ്രമുഖ ചാനൽ റിപ്പോർട്ട് ചെയ്യുന്നു.
പാറപ്പുറം മന്ന ബേക്കറിക്ക് സമീപത്താണ് സ്ഫോടനം നടന്നത്. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നലെ രാത്രി പത്ത് മണിക്കാണ് സംഭവം നടന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്