ബെൻസൻവില്ലിൽ 'ജോയ്'മിനിസ്ട്രി കൂട്ടായ്മ മേയ് 11 ശനിയാഴ്ച

MAY 5, 2024, 9:02 AM

ഷിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഇടവകയിലെ 'ജോയ്' മിനിസ്ട്രി സംഗമം മേയ് 11 ശനിയാഴ്ച രാവിലെ 11 മണിക്ക് നടക്കും.

55 വയസ്സിനു മേൽ പ്രായമുള്ളവരുടെ സംഗമമായ ജോയ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഫാദേഴ്‌സ്‌ഡേ, മദേഴ്‌സ്‌ഡേ ആചരണങ്ങൾ സംയുക്തമായി ശനിയാഴ്ച നടത്തപ്പെടുകയാണ്.

രാവിലെ 10 മണിക്ക് വി.കുർബ്ബാനയോടെ ആരംഭിച്ച് തുടർന്ന് ഹാളിൽ വിവിധ മത്സരങ്ങളും സ്‌നേഹവിരുന്നും നടത്തപ്പെടും.

vachakam
vachakam
vachakam

എല്ലാ മാസവും രണ്ടാം ശനിയാഴ്ചകളിലാണ് ജോയ് മിനിസ്ട്രി സംഗമം വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam