ഓപ്പറേഷന്‍ തൂഫാനിൽ അറസ്റ്റ് തുടരുന്നു  

JUNE 18, 2026, 9:25 AM

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ  പരിശോധനയിൽ മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്നവരെ കർശന പരിശോധനയ്ക്ക് വിധേയമാക്കി.

വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 108 കേസുകൾ രജിസ്റ്റർ ചെയ്തു. 111 പേരാണ് അറസ്റ്റിലായത്. 

ഇവരിൽ നിന്ന് എം.ഡി.എം.എ (60.611 ഗ്രാം), കഞ്ചാവ് (38.029 കി.ഗ്രാം) ഹാഷിഷ് ഓയിൽ (1.5 ഗ്രാം), ബ്രൗൺ ഷുഗർ (11.66 ഗ്രാം) എന്നിവ പിടിച്ചെടുത്തു.

vachakam
vachakam
vachakam

 ഇതുവരെ രജിസ്റ്റർ ചെയ്ത ആകെ കേസുകൾ 2954,

 ആകെ അറസ്റ്റ് 3176.

 ഇതുവരെ പിടിച്ചെടുത്ത എം.ഡി.എം.എ  1680 ഗ്രാം.

vachakam
vachakam
vachakam

 കഞ്ചാവ് 229.690 കി.ഗ്രാം. 

ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾ നേരിട്ടും (9497979794, 9497927797)    വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam