ന്യൂയോർക്ക് : നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനം സീനിയർ സിറ്റിസൺ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ മെയ് 12ന് തിങ്കൾ രാത്രി 800 (ഇഎസ്ടി) സൂം പ്ലാറ്റ്ഫോമിൽ പ്രയർ മീറ്റിംഗ് സംഘടിപ്പിക്കുന്നു. റവ. ജോയൽ എസ് തോമസ്, ഭദ്രാസന സെക്രട്ടറി മുഖ്യ സന്ദേശം നൽകും.
നോർത്ത് ഈസ്റ്റ് റീജിയൻ സെന്റർ എ ആതിഥേയത്വം വഹിക്കുന്ന പ്രാർത്ഥന യോഗത്തിൽ റവ. ജോയൽ എസ് തോമസ്, ഭദ്രാസന സെക്രട്ടറി മുഖ്യ സന്ദേശം നൽകും.
സൂം ഐഡി: 890 2005 9914. പാസ്കോഡ്: പ്രാർത്ഥന
തിങ്കൾ മെയ് 12, 2025. സമയം: രാത്രി 800 (ഇഎസ്ടി)
കൂടുതൽ വിവരങ്ങൾക്ക് :റവ. ജോയൽ എസ് തോമസ് (ഭദ്രാസന സെക്രട്ടറി), റവ. ഡോ. പ്രമോദ് സക്കറിയ (എസ്സിഎഫ് വൈസ് പ്രസിഡന്റ്), ഈശോ മാളിയക്കൽ (എസ്സിഎഫ് സെക്രട്ടറി), സി. വി. സൈമൺകുട്ടി (എസ്സിഎഫ് ട്രഷറർ), റവ. ഡോ. പ്രമോദ് സക്കറിയ (വൈസ് പ്രസിഡന്റ് സീനിയർ സിറ്റിസൺ ഫെലോഷിപ്പ്).
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്