നീലേശ്വരം: ക്ഷേത്രത്തിലെ പടക്കപുരയില്‍ സൂക്ഷിച്ചിരുന്നത് രണ്ട് ദിവസത്തേക്കുള്ള പടക്കമെന്ന് റിപ്പോര്‍ട്ട്. തീപ്പൊരി വീണതോടെ പടക്കപ്പുരയ്ക്ക് തീപിടിക്കുകയായിരുന്നു.
അപ്രതീക്ഷിതമായ അപകടമാണ് ഉണ്ടായതെന്നും വെടിക്കെട്ട് അല്ല നടന്നതെന്നും വിഷുവിനൊക്കെ പൊട്ടിക്കുന്നപോലെ കുറച്ച് പടക്കങ്ങള്‍ മാത്രമാണ് ഇവിടെ സൂക്ഷിച്ചിരുന്നതെന്നും തെയ്യത്തിനിടെ പൊട്ടിക്കുന്നതിനായാണ് ഇത് കൊണ്ടുവന്നതെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.
മാലപടക്കം പൊട്ടിക്കുന്നതിന്‍റെ സമീപമായിരുന്നു പടക്കങ്ങള്‍ സൂക്ഷിച്ചിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്