കൊല്ലത്ത് വിദ്യാർത്ഥിനിക്ക് നേരെ നഗ്നത പ്രദർശനം; ഒളിവിൽ‌ പോയ പ്രതി പിടിയിൽ

FEBRUARY 11, 2026, 5:39 AM

കൊല്ലം: വിദ്യാർത്ഥിനിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ പ്രതിയെ അടൂർ പൊലീസ് പിടികൂടി. കൊല്ലം കിഴക്കേകല്ലട മതിലകം സ്വദേശി അനീഷ് ദാസ് ആണ് അറസ്റ്റിൽ ആയത്. 

ഈ മാസം ഒന്നാം തീയതിയായിരുന്നു സംഭവം നടന്നത്.ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന പെൺകുട്ടിക്ക് നേരെ സ്കൂട്ടറിലെത്തിയ പ്രതി നഗ്നത പ്രദർശനം നടത്തുകയും പെൺകുട്ടിയെ കടന്നു പിടിക്കാനും ശ്രമിക്കുകയായിരുന്നു. 

തുടർന്ന്, സംഭവത്തിന് ശേഷം പ്രതി ഒളിവിൽ പോവുകയായിരുന്നു.സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam