മുനമ്പം വിഷയം: സമാധാനത്തിന് പകരമായി ഭൂമി നൽകാനാവില്ലെന്ന്  സമസ്ത മുഖപത്രമായ സുപ്രഭാതം

NOVEMBER 15, 2024, 12:37 PM

കോഴിക്കോട്: മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതം. സുന്നി നേതാവ് മുസ്തഫ മുണ്ടുപാറയാണ് ലേഖനം എഴുതിയിരിക്കുന്നത്.

മുനമ്പം വിഷയം വിവാദമായി നിൽക്കുന്ന സാഹചര്യത്തിലാണ് സമസ്ത മുഖപത്രമായ സുപ്രഭാതം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. 

സമാധാനത്തിന് പകരമായി ഭൂമി നൽകാനാവില്ല. മുസ്ലിം കോർഡിനേഷൻ കമ്മിറ്റി ഭൂമി നിലവിലെ ഉടമകൾക്ക് നൽകണമെന്ന് പറഞ്ഞത് ആശങ്ക ഉണ്ടാക്കുന്നതാണെന്നും സുപ്രഭാതത്തിൽ വന്ന ലേഖനത്തിൽ പറയുന്നു. 

vachakam
vachakam
vachakam

മുനമ്പം വിഷയത്തിൽ ഫാറൂഖ് കോളജ് മാനേജ്മെൻറ് സ്വീകരിക്കുന്ന സമീപനം തെറ്റാണെന്നും മുസ്തഫ മുണ്ടുപാറ എഴുതിയ ലേഖനത്തിൽ പറയുന്നുണ്ട്.

മറ്റു വഖഫ് ഭൂമികളും അന്യാധീനപ്പെടാൻ മുനമ്പം വിഷയത്തിലെ നിലപാട് കാരണമാകുമെന്നും മുസ്തഫ മുണ്ടുപാറയുടെ ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നു. 


vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam