മേയർ ജോൺ വിറ്റ്മയർ പുതിയ ഹൂസ്റ്റൺ പോലീസ് മേധാവിയെ നിയമിച്ചു

AUGUST 2, 2024, 11:32 AM

ഹൂസ്റ്റൺ: ഹൂസ്റ്റൺ പോലീസ് ഡിപ്പാർട്ട്‌മെന്റിന്റെ പുതിയ മേധാവിയായി ജെ.നോ ഡയസിനെ മേയർ ജോൺ വിറ്റ്മയർ നിയമിച്ചു. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഹൂസ്റ്റൺ സിറ്റി ഹാളിൽ നടക്കുന്ന വാർത്താസമ്മേളനത്തിൽ ഡയസിനെ പുതിയ പോലീസ് മേധാവിയായി ഔദ്യോഗികമായി അവതരിപ്പിക്കും.

4,000ലധികം ലൈംഗികാതിക്രമ റിപ്പോർട്ടുകൾ ഉൾപ്പെടെ 264,000ലധികം സംഭവ റിപ്പോർട്ടുകളുടെ ആഭ്യന്തര അന്വേഷണത്തിനിടയിൽ മുൻ പോലീസ് മേധാവി ട്രോയ് ഫിന്നർ മെയ് മാസത്തിൽ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

'നിർഭാഗ്യവശാൽ, അദ്ദേഹം വിരമിക്കാൻ തീരുമാനിച്ചു, എന്തുകൊണ്ടാണ് അദ്ദേഹം വിരമിക്കാൻ തീരുമാനിച്ചതെന്നറിയില്ല ' കെപിആർസി 2 ഇൻവെസ്റ്റിഗേറ്റ്‌സ് റിപ്പോർട്ടർ മരയോ ഡയസുമായുള്ള ഒരു പ്രത്യേക അഭിമുഖത്തിൽ വിറ്റ്മയർ പറഞ്ഞു. 

vachakam
vachakam
vachakam

ഡിപ്പാർട്ട്‌മെന്റിൽ നിന്ന് തന്നെ പുറത്താക്കിയതായി മുൻ എച്ച്പിഡി ചീഫ് ഫിന്നർ നടത്തിയ അവകാശവാദങ്ങൾ മേയർ വിറ്റ്മയർ നഷേധിച്ചു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam