കൊല്ലം: മൂന്നുമാസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചു. ദർശൻ- പ്രിയ ദമ്പതികളുടെ മകൻ പ്രയാഗാണ് മരിച്ചത്.
തൊണ്ടയിൽ പാൽ കുടുങ്ങിയതാണ് മരണ കാരണമെന്നാന്ന് പ്രാഥമിക നിഗമനം.
സംഭവത്തിൽ അഞ്ചാലുംമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രണ്ടുദിവസം മുൻപ് കുട്ടിക്ക് പോളിയോ വാക്‌സിൻ നൽകിയിരുന്നു. എന്നാൽ മറ്റു ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
