കേരള ആസൂത്രണ ബോർഡ് പരീക്ഷ വിവാദം:  ഒന്നാം റാങ്ക് നേടിയ ശ്യം കൃഷ്ണന് നിയമന ശുപാർശ അയക്കും

OCTOBER 12, 2026, 12:27 AM

തിരുവനന്തപുരം : കേരള ആസൂത്രണ ബോർഡ് പരീക്ഷ വിവാദത്തിൽ പിഎസ് സി പുതുക്കിയ റാങ്ക് പട്ടിക പ്രകാരം ഒന്നാം റാങ്ക് നേടിയ ശ്യം കൃഷ്ണന് നിയമന ശുപാർശ അയക്കും. 

ആദ്യം മൂന്നാം റാങ്കിലായിരുന്ന ശ്യാം കൃഷ്ണൻ പുനഃമൂല്യനിർണയത്തിന് ശേഷമുള്ള പുതിയ റാങ്ക് പട്ടികയിലാണ് ഒന്നാം സ്ഥാനം നേടിയത്. 

 പഴയ ഒന്നാം റാങ്കുകാരൻ അരുൺ പ്രതാപിനെ ജോലിയിൽ നിന്ന് പുറത്താക്കാൻ സർക്കാരിന് കത്ത് നൽകും. 

vachakam
vachakam
vachakam

  നേരത്തെ ഒന്നാം റാങ്ക് നേടി ഈ തസ്തികയിൽ ജോലി ചെയ്തുവന്നിരുന്ന അരുൺ ജെ. പ്രതാപ് പുതിയ പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 58 മാർക്കിന്റെ ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെ ഒഴിവാക്കിയതിനെത്തുടർന്നാണ് കേസും പുനഃമൂല്യനിർണയവും ഉണ്ടായത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam