നി​ര്‍​ത്തി​യി​ട്ട ലോ​റി​യി​ല്‍ ഇ​ടി​ച്ച് അ​പ​ക​ടം; ലോ​റി ഉ​ട​മ​യ്‌​ക്കെ​തി​രെ ന​ര​ഹ​ത്യ വ​കു​പ്പ് ചു​മ​ത്തി

NOVEMBER 28, 2026, 2:18 AM

കൊ​ച്ചി: പെ​രു​മ്പ​ട​പ്പ് പാ​ല​ത്തി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ടി​പ്പ​ര്‍ ലോ​റി​യി​ല്‍ ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ലോ​റി ഉ​ട​മ​യ്‌​ക്കെ​തി​രെ കേ​സ്. 

അപകടത്തിൽ കു​മ്പ​ള​ങ്ങി വാ​ഴ​ത്ത​റ​യി​ല്‍ ജ​യ​ന്‍റെ മ​ക​ന്‍ അ​നു​വാ​ണ് (18) മ​രി​ച്ച​ത്.

കു​മ്പ​ള​ങ്ങി സ്വ​ദേ​ശി അ​ഖി​ലി​ന് എ​തി​രെ ന​ര​ഹ​ത്യ വ​കു​പ്പ് ചു​മ​ത്തി കു​മ്പ​ള​ങ്ങി പൊ​ലി​സ് കേ​സ് എ​ടു​ത്തു. 

vachakam
vachakam
vachakam

കു​മ്പ​ള​ങ്ങി പാ​ല​ത്തി​ല്‍ ര​ണ്ടു ദി​വ​സ​മാ​യി കേ​ടാ​യി കി​ട​ന്നി​രു​ന്ന ടി​പ്പ​ര്‍ ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്. വെള്ളിയാഴ്ച രാ​ത്രി 7.50 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​രി​ച്ച അ​നു​വി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് ആ​ല്‍​ഫി​ന്‍ ജോ​യ​ലി​നെ (18) എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

മ​ര​ണം സ്ഥി​രീ​ക​രി​ച്ച ഉ​ട​നെ നാ​ട്ടു​കാ​ര്‍ പാ​ല​ത്തി​ല്‍ എ​ത്തി പ്ര​തി​ഷേ​ധി​ച്ചു. ര​ണ്ടു ദി​വ​സ​മാ​യി​ട്ടും ലോ​റി പാ​ല​ത്തി​ല്‍ നി​ന്നും മാ​റ്റാ​ന്‍ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത പൊ​ലി​സി​നെ​തി​രെ പ്ര​തി​ഷേ​ധം ന​ട​ത്തി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam