വൈദ്യുതി ക്ഷാമം: കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി  

JUNE 29, 2026, 12:45 AM

 തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം അതിരൂക്ഷമായി തുടരുന്നു. ഈ പ്രതിസന്ധി മറികടക്കാൻ ഉയർന്ന വിലയ്ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ ആവശ്യം സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഇന്ന് പരിഗണിക്കും. 

എൽ നിനോ പ്രതിഭാസം, മഴക്കുറവ്, കടുത്ത ചൂട്, രാജ്യത്താകമാനമുള്ള വൈദ്യുതി ക്ഷാമം എന്നിവയാണ് നിലവിലെ ഇരുട്ടിലാക്കലിന് കാരണമായി കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നത്.

എന്നാൽ കെഎസ്ഇബിയുടെ കൃത്യമായ പ്ലാനിങ്ങില്ലായ്മയാണ് കേരളത്തെ വീണ്ടും ഈ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതെന്ന വിമർശനം ശക്തമാണ്.

vachakam
vachakam
vachakam

വൈദ്യുതോത്പാദനത്തിനായി നിരവധി പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും ഒന്നും തന്നെ പൂർത്തിയായിട്ടില്ല.

പകൽ സമയത്തെ 1500 മെഗാവാട്ട് സോളാർ വൈദ്യുതി ശേഖരിച്ചുവെക്കാൻ ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ആറ് ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതികളിൽ ഒന്നുപോലും ഇതുവരെ എങ്ങുമെത്തിയിട്ടില്ല. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam