കോഴിക്കോട്: ഇന്ന് (സെപ്റ്റംബർ 26) സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 120 രൂപ കുറഞ്ഞ് 1,11,960 രൂപയായി. ഇന്നലെ 120 രൂപ വര്‍ധിച്ച് 1,12,080 രൂപയായിരുന്നു പവന് വില.
18 കാരറ്റ് സ്വര്‍ണത്തിന് പവന് 80 രൂപ കുറഞ്ഞ് 92,000 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 11,500 രൂപയുമായി. വെള്ളിക്ക് ഗ്രാമിന് 245 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിന് അരികിലാണ് സ്വര്‍ണം.
ആഗോളവിപണിയില്‍ സ്വര്‍ണവില നേരിയ തോതില്‍ വര്‍ധിച്ച് ട്രോയ് ഔണ്‍സിന് 4285 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
