കട്ടപ്പന: പിണങ്ങിപോയ ഭാര്യ തിരികെ എത്താത്തതിനാൽ കാലു തല്ലിയൊടിച്ച് ഭർത്താവ്. ഭാര്യയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി കാലുതല്ലിയൊടിക്കുകയായിരുന്നു. സംഭവത്തിൽ ഭര്‍ത്താവ് കൊങ്ങിണിപ്പടവ് നാലുകണ്ടത്തില്‍ ദിലീപ് അറസ്റ്റിലായി.
ഭാര്യ വീട്ടില്‍ തിരികെയെത്താത്തതിനാണ് കാല് തല്ലിയൊടിച്ചതെന്നാണ് ദിലീപ് പൊലീസിനോട് പറഞ്ഞത്.
ദിലീപും ഭാര്യ ആശയും മാസങ്ങളായി പിണങ്ങിക്കഴിയുകയായിരുന്നു. ഭാര്യ ജോലിക്ക് പോകുന്ന സമയം മനസ്സിലാക്കി റോഡില്‍ തടഞ്ഞുനിര്‍ത്തി ദിലീപ് മര്‍ദിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്