ഒറ്റപ്പെയ്ത്തിൽ എറണാകുളം സൗത്ത് കെഎസ്ആ‍ർടിസി ബസ് സ്റ്റാൻഡിൽ വെള്ളക്കെട്ട്

JUNE 9, 2026, 1:23 AM

 കൊച്ചി:  ഒറ്റപ്പെയ്ത്തിൽ എറണാകുളം സൗത്ത് കെഎസ്ആ‍ർടിസി ബസ് സ്റ്റാൻഡിൽ വെള്ളക്കെട്ട്.

  സ്റ്റാൻഡിൽ ബസ് നി‍ർത്തിയിടുന്ന ഭാ​ഗത്ത് വെള്ളക്കെട്ട് രൂക്ഷമായത് യാത്രക്കാരെ ബുദ്ധിമുട്ടിച്ചു. ഡ്രെയിനേജ് സംവിധാനം കാര്യക്ഷമമാക്കിയെന്ന അധികൃതരുടെ അവകാശവാദം ഇതോടെ പൊളിഞ്ഞു.

 മഴക്കാലത്തെ നേരിടാൻ വേണ്ടി നവീകരിച്ച ബസ് സ്റ്റാൻഡ് ആണ് പുല‍ർച്ചെ പെയ്ത മഴയിൽ വെള്ളത്തിലായത്. 

vachakam
vachakam
vachakam

 പുല‍ച്ചെ പെയ്ത മഴയിൽ ന​ഗരത്തിൻ്റെ മറ്റ് ഭാ​ഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്. ജില്ലയിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലേ‍ർട്ട് തുടരുകയാണ്.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam