കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് ആയിരത്തിലേറെ രൂപയാണ് കുറഞ്ഞത്.
1040 രൂപ കുറഞ്ഞ് 1,04,800 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 130 രൂപയാണ് കുറഞ്ഞത്. 13,100 രൂപയാണ് ഇന്നത്തെ വില. 24 കാരറ്റ് സ്വർണത്തിനും സമാനമായ വിലക്കുറവാണ് ഉണ്ടായിരിക്കുന്നത്.
1136 രൂപ കുറഞ്ഞ് 1,14,328 രൂപയിലാണ് ഒരു പവൻ സ്വർണം വ്യാപാരം നടത്തുന്നത്. ഗ്രാമിന് 142 രൂപയാണ് കുറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
