ഷാഫിക്ക് കോഴിക്കോടും ഫ്ലെക്സുകൾ

NOVEMBER 26, 2026, 8:05 PM

കോഴിക്കോട്:   ഷാഫി പറമ്പിലിനെ പിന്തുണച്ച് കോഴിക്കോട് നഗരത്തിലും ഫ്ലെക്സുകൾ.

"പ്രവർത്തകർക്ക് കവചം ഒരുക്കിയതിൻ്റെ സമ്മാനമാണ് ഈ ചോര" എന്നാണ് ഫ്ലെക്സിലുള്ളത്. യൂത്ത് കോൺഗ്രസിൻ്റെ പേരിലാണ് ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. കോഴിക്കോട് ക്രിസ്ത്യൻ കോളേജ് ഭാഗത്താണ് ഫ്ളക്സ് സ്ഥാപിച്ചിട്ടുള്ളത്.

കഴിഞ്ഞ​ ദിവസം കണ്ണൂരിലും പാലക്കാടും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. യൂത്ത് കോൺഗ്രസിൻ്റെ പേരിലാണ് അവിടെയും ബോർഡുകൾ സ്ഥാപിച്ചത്.

vachakam
vachakam
vachakam

കുപ്രചാരണം കൊണ്ടും കുടില തന്ത്രങ്ങൾ കൊണ്ടും ഈ ജനകീയ മുഖത്തെ തകർക്കാനാവില്ല എന്നാണ് ഫ്ലക്സ് ബോർഡുകളിൽ പറയുന്നത്. കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരം, സ്റ്റേഡിയം പരിസരം എന്നിവിടങ്ങളിലാണ് ഫ്ലക്സ് ബോർഡുകൾ കാണപ്പെട്ടത്.


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam