പൂച്ചയെ വളര്‍ത്തുന്നത് വീട്ടുകാർ എതിർത്തു; മനോവിഷമത്തിൽ യുവ വനിത ഡോക്ടര്‍ ജീവനൊടുക്കി

MARCH 21, 2026, 5:26 AM

ഹൈദരാബാദ്: പൂച്ചയെ വളര്‍ത്തുന്നത് വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് മനോവിഷമത്തിൽ യുവ വനിത ഡോക്ടര്‍ ജീവനൊടുക്കി.ഹൈദരാബാദിലെ അല്‍വാല്‍ സ്വദേശിയായ 23കാരിയെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ മൂന്ന് മാസമായി എംബിബിഎസ് കഴിഞ്ഞ് ഉപരിപഠനത്തിന് തയാറെടുക്കുകയായിരുന്ന യുവതി വീട്ടില്‍ പൂച്ചയെ വളര്‍ത്തിയിരുന്നു.എന്നാല്‍ ഇത് മാതാപിതാക്കള്‍ എതിര്‍ത്തു.വളർത്തുപൂച്ചയെചൊല്ലി പലതവണ യുവതി വീട്ടുകാരുമായി വാക്കു തർക്കത്തിൽ ഏർപ്പെട്ടിരുന്നുവെന്നാണ് വിവരം.പൂച്ചയെ ഉപേക്ഷിക്കേണ്ടിവരുമെന്ന മാനസിക സംഘർഷത്തെ തുടര്‍ന്നാണ് യുവതിയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam