കേരള അസോസയേഷൻ ഓഫ് ഡാളസ് സംഘടിപ്പിക്കുന്ന ആവേശകരമായ കായിക മാമാങ്കം ഓൾ അമേരിക്ക വടംവലി മത്സരം തരംഗമാകുന്നു

JUNE 19, 2026, 12:53 AM

ഡാളസ്: കേരള അസോസയേഷൻ ഓഫ് ഡാളസ്, സംഘടിപ്പിക്കുന്ന ആവേശകരമായ കായിക മാമാങ്കം ഓൾ അമേരിക്ക വടംവലി മത്സരം സംഘടിപ്പിക്കുന്നു. ജൂൺ 20,2026 ശനിയാഴ്ച രാവിലെ 10 മണിക്ക് ഗാർലൻഡ് സറോ മലബാർ ചർച്ച് പാർക്കിംഗ് ലോട്ടിൽ വെച്ചാണ് മത്സരം.

അമേരിക്കയിലെ പ്രമുഖ ടീമുകൾ പങ്കെടുക്കും. വിജയികൾക്ക് കേരള അസോസയേഷൻ എവർറോളിങ് ട്രോഫിയും, ക്യാഷ് അവാർഡും മറ്റ് സമ്മാനങ്ങളും ലഭിക്കും. കെ.എ.ഡി, ടഗ് ഓഫ് വാർ എല്ലാ വർഷവും സംഘടിപ്പിച്ചു പോരുന്നു.

അസോസയേഷനുമായി സഹകരിക്കുന്ന ഡാള്ളസിലെ സുമനസ്സുകളായ സ്‌പോൺസർമാരും ഈ ടൂർണമെന്റ് തരംഗമാകാൻ പ്രവർത്തിക്കുന്നു.

vachakam
vachakam
vachakam

ചെണ്ട മേളവും, മല്ലൂസ് റൈഡേഴ്‌സ് നേതൃത്വത്തിൽ ബൈക്ക് റാലിയും, ബിസിനസ് എക്‌സ്‌പോയും ഈ പരിപാടിയെ ആകർഷണീയമാക്കാൻ കേരള അസോസയേഷൻ ഒരുക്കിട്ടുണ്ട്.

അനശ്വരം മാമ്പിള്ളി

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam