അതിവേഗ പാതയ്ക്ക് സമയവും ചെലവും കുറച്ചുള്ള  പുത്തൻ ഡിസൈനുമായി   ഇ ശ്രീധരൻ 

FEBRUARY 23, 2026, 8:34 PM

തിരുവനന്തപുരം:  മെട്രോ മാൻ ഇ ശ്രീധരൻ അതിവേഗ പാതയ്ക്ക് പുത്തൻ ഡിസൈനുമായി രം​ഗത്ത്. തിരുവനന്തപുരം- കണ്ണൂർ റൂട്ടിലാണ് പുതിയ മ‍ോഡൽ. 

 സമയവും ചെലവും കുറച്ചുള്ള പുതിയ മോഡലാണ് ഇ ശ്രീധരൻ മുന്നോട്ട് വെക്കുന്നത്. അതിവേഗ ലൈനിലേക്ക് പത്തനംതിട്ടയും മലപ്പുറവും ഉൾപ്പെടുത്തിയിട്ടുണ്ട്. 

തൂണും തുരങ്കവും കൂടുതൽ വരുന്നതിനാൽ ചെലവ് കുറയുമെന്നാണ് വിലയിരുത്തുന്നത്. പദ്ധതിയുടെ ആകെ ചെലവ് 54000 കോടി രൂപയാണ്.

vachakam
vachakam
vachakam

3 മണിക്കൂർ 20 മിനിറ്റിൽ ലക്ഷത്തിലെത്തുന്ന രീതിയിലാണ് പുതിയ മോഡൽ ഇ ശ്രീധരൻ നിർദേശിക്കുന്നത്. എസി ചെയർ കാർ ചെലവിലായിരിക്കും ടിക്കറ്റ് നിരക്ക് കണക്കാക്കുക. 

അതേസമയം, ആർആർടിഎസ് നിരക്കിനേക്കാൾ പദ്ധതി ചെലവും ടിക്കറ്റ് നിരക്കും കുറച്ചാണ് പുതിയ ബദൽ. പുതുക്കിയ റിപ്പോർട്ട് മെട്രോ മാൻ ഇന്ന് പുറത്തിറക്കും.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam