കായംകുളം ന​ഗരസഭയിൽ എൽഡിഎഫ്-യുഡിഎഫ് കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി 

JULY 22, 2026, 2:56 AM

ആലപ്പുഴ:  എൽഡിഎഫ് യുഡിഎഫ് കൗൺസിലർമാർ തമ്മിൽ കായംകുളം നഗരസഭയിൽ കയ്യാങ്കളി. 

എൽഡിഎഫ് കൗൺസിലർമാർ നഗരസഭ ചെയർമാൻ ശരത് ലാൽ ബെല്ലാരിയെ തളളി താഴെയിട്ടെന്ന് യുഡിഎഫ് ആരോപിച്ചു. പരിക്കേറ്റെന്ന പരാതിയുമായി നാല് യുഡിഎഫ് കൗൺസിലർമാർ താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി. 

നഗരസഭയുടെ രണ്ടാം വാർഡിൽ പ്രവർത്തിച്ചിരുന്ന അംഗൻവാടി മറ്റൊരു വാർഡിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട ചർച്ചയാണ് ഇരുകൂട്ടരും തമ്മിലുളള കയ്യാങ്കളിയിലേക്ക് നീങ്ങിയത്. 

vachakam
vachakam
vachakam

എന്നാൽ യുഡിഎഫ് കൗൺസിലർമാർ തന്നെയാണ് ചെയർമാനെ തളളിയിട്ടതെന്ന് എൽഡിഎഫ് കൗൺസിലർമാർ ആരോപിച്ചു.



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam